You are here: Home » Chapter 25 » Verse 51 » Translation
Sura 25
Aya 51
51
وَلَو شِئنا لَبَعَثنا في كُلِّ قَريَةٍ نَذيرًا

കാരകുന്ന് & എളയാവൂര്

നാം ഇച്ഛിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ നാട്ടിലും നാം ഓരോ താക്കീതുകാരനെ നിയോഗിക്കുമായിരുന്നു.