You are here: Home » Chapter 25 » Verse 46 » Translation
← Sura 25 →
← Aya 46 →
46
ثُمَّ قَبَضناهُ إِلَينا قَبضًا يَسيرًا

കാരകുന്ന് & എളയാവൂര്

പിന്നെ നാം ആ നിഴലിനെ അല്‍പാല്‍പമായി നമ്മുടെ അടുത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു.