You are here: Home » Chapter 25 » Verse 38 » Translation
Sura 25
Aya 38
38
وَعادًا وَثَمودَ وَأَصحابَ الرَّسِّ وَقُرونًا بَينَ ذٰلِكَ كَثيرًا

കാരകുന്ന് & എളയാവൂര്

ആദ്, സമൂദ്, റസ്സുകാര്‍, അതിനിടയിലെ നിരവധി തലമുറകള്‍, എല്ലാവരെയും നാം നശിപ്പിച്ചു.