You are here: Home » Chapter 25 » Verse 35 » Translation
← Sura 25 →
← Aya 35 →
35
وَلَقَد آتَينا موسَى الكِتابَ وَجَعَلنا مَعَهُ أَخاهُ هارونَ وَزيرًا

കാരകുന്ന് & എളയാവൂര്

മൂസാക്കു നാം വേദപുസ്തകം നല്‍കി. അദ്ദേഹത്തോടൊപ്പം സഹോദരന്‍ ഹാറൂനെ സഹായിയായി നിശ്ചയിച്ചു.