92عالِمِ الغَيبِ وَالشَّهادَةِ فَتَعالىٰ عَمّا يُشرِكونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു.