67مُستَكبِرينَ بِهِ سامِرًا تَهجُرونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്പൊങ്ങച്ചം നടിച്ചുകൊണ്ട്, ഒരു രാക്കഥയെന്നോണം നിങ്ങള്‍ അതിനെപ്പറ്റി (ഖുര്‍ആനെപ്പറ്റി) അസംബന്ധങ്ങള്‍ പുലമ്പുകയായിരുന്നു.