65لا تَجأَرُوا اليَومَ ۖ إِنَّكُم مِنّا لا تُنصَرونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്‍(നാം പറയും:) നിങ്ങളിന്ന് നിലവിളി കൂട്ടേണ്ട. തീര്‍ച്ചയായും നിങ്ങള്‍ക്ക് നമ്മുടെ പക്കല്‍ നിന്ന് സഹായം നല്‍കപ്പെടുകയില്ല.