48فَكَذَّبوهُما فَكانوا مِنَ المُهلَكينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അങ്ങനെ അവരെ രണ്ടുപേരെയും അവര്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീര്‍ന്നു.