46إِلىٰ فِرعَونَ وَمَلَئِهِ فَاستَكبَروا وَكانوا قَومًا عالينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്ഫിര്ഔന്റെയും, അവന്‍റെ പ്രമാണിസംഘത്തിന്‍റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ അഹംഭാവം നടിക്കുകയാണ് ചെയ്തത്. അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.