40قالَ عَمّا قَليلٍ لَيُصبِحُنَّ نادِمينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് (അല്ലാഹു) പറഞ്ഞു: അടുത്തു തന്നെ അവര്‍ ഖേദിക്കുന്നവരായിത്തീരും.