105أَلَم تَكُن آياتي تُتلىٰ عَلَيكُم فَكُنتُم بِها تُكَذِّبونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ നിഷേധിച്ചു തള്ളുകയായിരുന്നുവല്ലോ.