51وَالَّذينَ سَعَوا في آياتِنا مُعاجِزينَ أُولٰئِكَ أَصحابُ الجَحيمِഅബ്ദുല്‍ ഹമീദ് & പറപ്പൂര്‍(നമ്മെ) തോല്‍പിച്ച് കളയാമെന്ന ഭാവത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരാരോ അവരത്രെ നരകാവകാശികള്‍.