26وَقالُوا اتَّخَذَ الرَّحمٰنُ وَلَدًا ۗ سُبحانَهُ ۚ بَل عِبادٌ مُكرَمونَകാരകുന്ന് & എളയാവൂര്അവര് പറയുന്നു: "പരമ കാരുണികനായ ദൈവം പുത്രനെ സ്വീകരിച്ചിരിക്കുന്നു.” എന്നാല്‍ അവനെത്ര പരിശുദ്ധന്‍! അവര്‍ അവന്റെ ആദരണീയരായ അടിമകള്‍ മാത്രമാണ്.