15فَما زالَت تِلكَ دَعواهُم حَتّىٰ جَعَلناهُم حَصيدًا خامِدينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു.