109فَإِن تَوَلَّوا فَقُل آذَنتُكُم عَلىٰ سَواءٍ ۖ وَإِن أَدري أَقَريبٌ أَم بَعيدٌ ما توعَدونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട് ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ളത് തുല്യമായ വിധത്തിലാകുന്നു. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞ് കൂടാ.