You are here: Home » Chapter 20 » Verse 51 » Translation
← Sura 20 →
← Aya 51 →
51
قالَ فَما بالُ القُرونِ الأولىٰ

കാരകുന്ന് & എളയാവൂര്

അയാള്‍ ചോദിച്ചു: "അപ്പോള്‍ നേരത്തെ കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയോ?”