46قالَ لا تَخافا ۖ إِنَّني مَعَكُما أَسمَعُ وَأَرىٰഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്.