You are here: Home » Chapter 20 » Verse 42 » Translation
Sura 20
Aya 42
42
اذهَب أَنتَ وَأَخوكَ بِآياتي وَلا تَنِيا في ذِكرِي

കാരകുന്ന് & എളയാവൂര്

"എന്റെ തെളിവുകളുമായി നീയും നിന്റെ സഹോദരനും പോവുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ വീഴ്ചവരുത്തരുത്.