You are here: Home » Chapter 20 » Verse 38 » Translation
Sura 20
Aya 38
38
إِذ أَوحَينا إِلىٰ أُمِّكَ ما يوحىٰ

കാരകുന്ന് & എളയാവൂര്

"ദിവ്യബോധനത്തിലൂടെ നല്‍കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്.”