You are here: Home » Chapter 20 » Verse 13 » Translation
Sura 20
Aya 13
13
وَأَنَا اختَرتُكَ فَاستَمِع لِما يوحىٰ

കാരകുന്ന് & എളയാവൂര്

"ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനമായി കിട്ടുന്നത് നന്നായി കേട്ടുമനസ്സിലാക്കുക.