103يَتَخافَتونَ بَينَهُم إِن لَبِثتُم إِلّا عَشرًاഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവര് അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്.