80وَنَرِثُهُ ما يَقولُ وَيَأتينا فَردًاഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും.