56وَاذكُر فِي الكِتابِ إِدريسَ ۚ إِنَّهُ كانَ صِدّيقًا نَبِيًّاകാരകുന്ന് & എളയാവൂര്ഈ വേദപുസ്തകത്തില്‍ ഇദ്രീസിനെപ്പറ്റിയും പരാമര്‍ശിക്കുക: നിശ്ചയമായും അദ്ദേഹം സത്യസന്ധനും പ്രവാചകനുമായിരുന്നു.