44يا أَبَتِ لا تَعبُدِ الشَّيطانَ ۖ إِنَّ الشَّيطانَ كانَ لِلرَّحمٰنِ عَصِيًّاഅബ്ദുല്‍ ഹമീദ് & പറപ്പൂര്എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു.