32وَبَرًّا بِوالِدَتي وَلَم يَجعَلني جَبّارًا شَقِيًّاകാരകുന്ന് & എളയാവൂര്"അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല.