12يا يَحيىٰ خُذِ الكِتابَ بِقُوَّةٍ ۖ وَآتَيناهُ الحُكمَ صَبِيًّاഅബ്ദുല്‍ ഹമീദ് & പറപ്പൂര്ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു.