You are here: Home » Chapter 18 » Verse 84 » Translation
← Sura 18 →
← Aya 84 →
84
إِنّا مَكَّنّا لَهُ فِي الأَرضِ وَآتَيناهُ مِن كُلِّ شَيءٍ سَبَبًا

കാരകുന്ന് & എളയാവൂര്

നാം അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. സകലവിധ സൌകര്യങ്ങളും ചെയ്തുകൊടുത്തു.