You are here: Home » Chapter 18 » Verse 23 » Translation
Sura 18
Aya 23
23
وَلا تَقولَنَّ لِشَيءٍ إِنّي فاعِلٌ ذٰلِكَ غَدًا

കാരകുന്ന് & എളയാവൂര്

ഒരു കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും “നാളെ ഞാനത് ചെയ്യു”മെന്ന് നീ പറയരുത്;