You are here: Home » Chapter 16 » Verse 88 » Translation
Sura 16
Aya 88
88
الَّذينَ كَفَروا وَصَدّوا عَن سَبيلِ اللَّهِ زِدناهُم عَذابًا فَوقَ العَذابِ بِما كانوا يُفسِدونَ

കാരകുന്ന് & എളയാവൂര്

സത്യത്തെ നിഷേധിച്ചുതള്ളുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുകയും ചെയ്തവര്‍ക്ക് നാം ശിക്ഷക്കു മേല്‍ ശിക്ഷ കൂട്ടിക്കൊടുക്കും. അവര്‍ നാശം വരുത്തിക്കൊണ്ടിരുന്നതിനാലാണിത്.