82فَإِن تَوَلَّوا فَإِنَّما عَلَيكَ البَلاغُ المُبينُഅബ്ദുല്‍ ഹമീദ് & പറപ്പൂര്ഇനി അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത (കാര്യങ്ങള്‍) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു.