You are here: Home » Chapter 16 » Verse 104 » Translation
Sura 16
Aya 104
104
إِنَّ الَّذينَ لا يُؤمِنونَ بِآياتِ اللَّهِ لا يَهديهِمُ اللَّهُ وَلَهُم عَذابٌ أَليمٌ

കാരകുന്ന് & എളയാവൂര്

അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.