5ما تَسبِقُ مِن أُمَّةٍ أَجَلَها وَما يَستَأخِرونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്യാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്) അവര്‍ പിന്നോട്ട് പോകുകയുമില്ല.