23وَإِنّا لَنَحنُ نُحيي وَنُميتُ وَنَحنُ الوارِثونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്തീര്ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്.