You are here: Home » Chapter 14 » Verse 50 » Translation
← Sura 14 →
← Aya 50 →
50
سَرابيلُهُم مِن قَطِرانٍ وَتَغشىٰ وُجوهَهُمُ النّارُ

കാരകുന്ന് & എളയാവൂര്

അവരുടെ കുപ്പായങ്ങള്‍ കട്ടിത്താറുകൊണ്ടുള്ളവയായിരിക്കും. തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ പൊതിയും.