15وَاستَفتَحوا وَخابَ كُلُّ جَبّارٍ عَنيدٍഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവര് (ആ ദൂതന്‍മാര്‍) വിജയത്തിനായി (അല്ലാഹുവോട്) അപേക്ഷിച്ചു. ഏത് ദുര്‍വാശിക്കാരനായ സര്‍വ്വാധിപതിയും പരാജയപ്പെടുകയും ചെയ്തു.