75إِنَّ إِبراهيمَ لَحَليمٌ أَوّاهٌ مُنيبٌഅബ്ദുല്‍ ഹമീദ് & പറപ്പൂര്തീര്ച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്.