2أَلّا تَعبُدوا إِلَّا اللَّهَ ۚ إِنَّني لَكُم مِنهُ نَذيرٌ وَبَشيرٌഅബ്ദുല്‍ ഹമീദ് & പറപ്പൂര്എന്തെന്നാല് അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍.