134إِنَّ ما توعَدونَ لَآتٍ ۖ وَما أَنتُم بِمُعجِزينَകാരകുന്ന് & എളയാവൂര്നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് സംഭവിക്കുക തന്നെ ചെയ്യും; തീര്‍ച്ച. അല്ലാഹുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.